Skip to main content

Posts

മൗനം പാലിക്കേണ്ട മൂന്ന് അവസരങ്ങള്‍, Be silent in these 3 situations.

 ഈ മൂന്ന് അവസരങ്ങളില്‍ നമുക്ക് നിശ്ശബ്ദരാവാന്‍ നാം ശ്രമിക്കണം.  1. നാം ദേഷ്യത്തിലാകുമ്പോള്‍. ഒരാള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ദേഷ്യപ്പെട്ടു നില്‍ക്കുകയാണെങ്കില്‍ അയാള്‍ പറയുന്ന വാക്കുകളില്‍ തീര്‍ച്ചയായും ആ ദേഷ്യം ഉണ്ടാകും. അത് നമ്മുടെ നല്ല ബന്ധങ്ങളെയും നമ്മുടെ വ്യക്തിത്വത്തെയും തകര്‍ത്തു കളയും. പുണ്യപ്രവാചകര്‍ പറഞ്ഞിട്ടുണ്ടല്ലോ. ശക്തന്‍ ദേഷ്യ സമയത്ത് ശരീരത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണെന്ന്. അതല്ലാതെ അഭ്യാസങ്ങളില്‍ ശത്രുവിനെ മലര്‍ത്തിയടിക്കുന്നവനല്ലെന്ന്. കായിക ബലം സിദ്ധിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഒരാള്‍ മാനസിക സംയമനം ശീലമാക്കുന്നത് എന്നര്‍ത്ഥം.  2. നമ്മുടെ വാക്കുകള്‍ക്ക് ആളുകള്‍ വിലകല്‍പിക്കാത്ത സന്ദര്‍ഭം.  സ്വന്തം അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും സ്വകാര്യ ബാധ്യതയാണ്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തആലാ പറയുന്നുണ്ട്. സത്യ വിശ്വാസികളെ കുറിച്ച് അവരോടേ വിഢികള്‍ സംസാരിക്കാന്‍ നിന്നാല്‍ അവര്‍ സലാം പറഞ്ഞു സ്ഥലം വിടുമെന്ന്. അതായത് നമ്മെ പരിഗണിക്കാത്തവരെ ഭംഗിയായി ഒഴിവാക്കാന്‍ സാധിക്കുകയെന്നത് പ്രധാനമാണ്.  3. നാം മറ്റുള്ളവരെ കേള്‍ക്കുമ്പോള്‍. മറ്റൊരാളെ കേള്‍ക
Recent posts
"لا يمكن لأحد أن يعطيك نصيحة حكيمة أكثر من نفسك"  Every person in the world has problems. He may think that is completely disappointed 

THAJVEED MALAYALM (INSHORT), തജ് വീദ് മലയാളം

  XPvho-Zn-sâ \n-b-a§Ä bmko³ t]mepÅ kqdXpIÄ Imcykm^ey¯n\v th­n HmXnbmepw ^ew In«msX t]mIp¶Xv F´v sIm­mWv? D¯cw: JpÀ-B³ X-PvhoZv A\pkcn¨v HmXpI F¶Xv {]Xn^es¯ anIhpäXm¡pw... JpÀB\ns\ AÀlamb ]cnKW\tbmsS Hm-Xn-bm     AÃm-lp-hn \n¶pÅ D¯cw XSbs¸-Sp-I-bnÃ. XPv-hoZv (JpÀB³ ]mcmbW imkv{Xw) XPv-hoZv F-¶m \¶m¡pI F¶mWv `mjmÀYw. ]cnip² JpÀB\nse A£c§Ä AXnsâ DÛh Øm\tam D¨mcW kz`mhtam sXän¡msX ]Z§Ä IqSnt¨cpt¼mÄ D­mIp¶ {]tXyI \nba§Ä ]men¡temSv IqSn ]mcmbWw sN¿pI F¶XmWv XPv-hoZnsâ kmt¦XnImÀYw.   XPv-hoZv ]Tn¡Â ^Àfv In^mbbpw (kmaqlnI ISa), AX\pkcn¨v ]mcmbWw sN¿Â ^Àfv   sF\pamWv (hyàn]camb \nÀ_Ôw). aX¯nse {]mamWnI sXfnhpIÄ sIm­v ØncoIcn¡s¸« ImcyamWv CXv. JpÀB³ ]mcmbWw aq¶v hn[¯nemWv. 1.      XÀ-Xo ( AÀYw Nn´n¨v kmh[m\w HmXÂ) 2.     lZÀ (XPvhoZv ]men¨p sIm­ th-K-¯n HmXÂ) 3.     XZv-hoÀ (XÀ-XoÂþ lZdnsâ C-S-bn HmXÂ). C-Xn XÀ-Xo Bbn HmXp¶Xn\mWv Iq-SpX {]Xn^eapÅXv. ]T\mhiy¯n\mbn kmh[m\w HmXp¶Xn\v XlvJoJv F¶p ]dbp¶p. XPv-hoZnsâ LSI§Ä As©®amIp¶p. 1.      A£c§fpsS DÛhØm\§Ä (